SNDP comes with a complaint on Neymar Jersey issue <br />ശ്രീനാരായണ ഗുരു ദര്‍ശനങ്ങളുടെ പ്രധാന്യം ഏറിവരുമ്ബോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആ വിശ്വസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എസ് എന്‍ ഡി പി സൈബര്‍ സേന പരാതിയില്‍ ആവശ്യപ്പെട്ടു. <br />#Neymar